മല്ലപ്പള്ളി: പുത്തൻപുരക്കൽ ചെല്ലപ്പൻ പിള്ള (69) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി ചരിവുപുറത്ത് ചന്ദ്രിക. മക്കൾ: മനോജ്, മഹേഷ്. മരുമകൾ: സൂര്യ. സംസ്കാരം തിങ്കളാഴ്ച 3.30ന് വീട്ടുവളപ്പിൽ.