പന്തളം: തോന്നല്ലൂർ ഉളമയിൽ പരേതനായ അബ്ദുൽ സമദ് റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (76) നിര്യാതയായി. മക്കൾ: ഷാജഹാൻ, അജീന, ഐഷാബിവി, സൗജത്ത്. മരുമക്കൾ: ഷൈല, ബാബു ഖാൻ, നസീർ, അസിം.