പത്തനംതിട്ട: കുമ്പഴ പാലമറൂർ പഞ്ചമി ഭവനിൽ പി.വി. രാജപ്പൻ നായർ (92) നിര്യാതനായി. ഭാര്യ: കെ.കെ. ശാന്തകുമാരിയമ്മ. മക്കൾ: സിന്ധു മോഹൻദാസ്, ആർ. സന്തോഷ് കുമാർ, അഡ്വ. ആർ. രാജീവ്കുമാർ. മരുമക്കൾ: കെ.എൻ. മോഹൻദാസ്, ജയ സന്തോഷ് (അധ്യാപിക, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, പന്തളം), ഡോ. ജയലക്ഷ്മി രാജീവ് (എൻ.എസ്.എസ് കോളജ്, പന്തളം).