പൊൻകുന്നം: കുന്നക്കാട്ട് പരേതരായ ചെറുക്കായിയുടെയും പെണ്ണമ്മയുടെയും മകൻ രമേശ് ബാബു (46) നിര്യാതനായി. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: ബിൻസി. മക്കൾ: അരുണിമ, അരുന്ധതി (ഇരുവരും വിദ്യാർഥികൾ). സംസ്കാരം തിങ്കളാഴ്ച മൂന്നിന് ഇടത്തംപറമ്പിലെ വീട്ടുവളപ്പിൽ.