ആനക്കല്ല്: പൊന്മല കാലായില്‍ പരേതനായ കുഞ്ഞുഞ്ഞുകുട്ടിയുടെ ഭാര്യ ഏലി (88) നിര്യാതയായി. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കുടുംബാംഗമാണ്. മക്കള്‍: രാജന്, പരേതനായ ഷാജി. മരുമക്കള്‍: മേരി പുന്നക്കുഴി , മേഴ്സി പനക്കപ്പാലം. സംസ്കാരം തിങ്കളാഴ്ച 10ന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.