കാഞ്ഞിരപ്പള്ളി: കല്ലുങ്കൽ കോളനി ലെയ്നിൽ കുറ്റിക്കാട്ടിൽ അബ്ദുൽ ഷുക്കൂർ (65) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: ജാഫർ, ഷഹന, ഷിഹാബ്. മരുമക്കൾ: ഷഹീന, ബഷീറുകുട്ടി മുഹമ്മ, അന്ന ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച 10ന് കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് നൈനാർപള്ളി ഖബർസ്ഥാനിൽ.