മുണ്ടത്താനം: പൂതക്കുഴിയിൽ വീട്ടിൽ തങ്കപ്പന്റെ ഭാര്യ കുഞ്ഞമ്മ (54) നിര്യാതയായി. കൂവപ്പള്ളി മനപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: മഞ്ജു, സഞ്ജു. മരുമക്കൾ: മോൻസി, സൗമ്യ. സംസ്കാരം ചൊവ്വാഴ്ച 11ന് ചില്ലാകുന്നേൽ എബനേസർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.