മുക്കൂട്ടുതറ: മുട്ടപ്പള്ളി മണിമല പറമ്പിൽ അന്നമ്മ പത്രോസ് (98) നിര്യാതയായി. മക്കൾ: കുട്ടിയമ്മ, എം.പി. ജോയി, പരേതയായ ജാനമ്മ. മരുമക്കൾ: വിലാസിനി, പരേതരായ പി.കെ. കുഞ്ഞുമോൻ, നാരായണൻ.