വണ്ടൻപതാൽ: പത്തൻകടവിൽ പുരുഷോത്തമന്റെ ഭാര്യ ഇന്ദിര (56) നിര്യാതയായി. മക്കൾ: ഇന്ദു, ശ്രീക്കുട്ടൻ, അനന്ദു. മരുമക്കൾ: പരേതനായ പ്രിൻസ്, ജയിംസ്. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളി സെമിത്തേരിയിൽ.