ചാലക്കുടി: വിതയത്തില്‍ ജോസിന്റെ ഭാര്യ ആനീസ് (71) നിര്യാതയായി. മക്കള്‍: ബെസ്റ്റിൻ (മാനേജിങ് ഡയറക്ടര്‍, മാക്സിമം പബ്ലിക്കേഷന്‍സ്, കൊരട്ടി), നവീന്‍ (പാര്‍ട്ണര്‍ ആൻഡ് ചീഫ് എഡിറ്റര്‍, മാക്സിമം പബ്ലിക്കേഷന്‍സ്). മരുമക്കള്‍: എയ്ഞ്ചല്‍, ജോഷിത.