പഴുവിൽ വെസ്റ്റ്: എസ്.എൻ റോഡിനു സമീപം കരിപ്പാറ രാമചന്ദ്രൻ (കുട്ടൻ-69) നിര്യാതനായി. ഭാര്യ: സൈലേന്ദ്രി. മകൻ: രതീഷ്. മരുമകൾ: അശ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.