ചാവക്കാട്: കടപ്പുറം മുനക്കകടവിന് തെക്ക് പരേതനായ കുട്ടിയകത്ത് അബ്ദുണ്ണിയുടെ ഭാര്യ പാത്തുമാമ (70) നിര്യാതയായി. മക്കൾ: ജലാൽ, അബ്ദുസ്സമദ് (ഇരുവരും അബൂദബി), ഹാഫിള, ഹസീന, ഷാഹിദ, ഷഹർബാൻ. മരുമക്കൾ: അലി അഹമ്മദ്, യൂസുഫ് (ദുബൈ), ബക്കർഷ, നൗഷാദ്, ആബിദ, ഷാഹിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.