ഓച്ചിറ: ക്ലാപ്പന വടക്ക് ഓണോളിൽ തെക്കേത്തറയിൽ രാമൻകുട്ടി (88) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സുജാത, സുദർശനൻ, പരേതയായ സുധർമ, സുനിൽ, മിനി, അനി. മരുമക്കൾ: ഉത്തമൻ, അനിത, പരേതനായ ഭാനു, വനജ, ബിജു, സുഷമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.