ചാത്തന്നൂര്‍: ആദിച്ചനല്ലൂര്‍ എം.ഡി സദനത്തില്‍ (പുളിവിള) മോഹൻദാസിന്റെ ഭാര്യ പുഷ്പലത (74) നിര്യാതയായി. മക്കള്‍: അജിത്, അജയ്, അരുണ്‍, അനൂപ്. മരുമക്കള്‍: സജനി, അനിത, അഖില, അനീഷ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.