കൊല്ലം: കരിക്കോട് തോട്ടത്തിൽ ഹൗസിൽ അബ്ദുൽ സലിം (72) നിര്യാതനായി. ഭാര്യ: മാരിയത്ത്. മക്കൾ: അസീന, അൻസാരി, ഷമീന, ഷുമീന (സിവിൽ എക്സൈസ് ഓഫിസർ). മരുമക്കൾ: സെയ്ഫുദ്ദീൻ, നൂറുന്നിസ, നിസാർ, അനീഷ് (കുണ്ടയം സഹകരണബാങ്ക്).