പരവൂർ: പരവൂർ കോങ്ങാൽ ചന്തക്കലഴികം ആർ. ചന്ദ്രസേനൻ പിള്ള (64) നിര്യാതനായി. ഭാര്യ: സരളകുമാരി. മക്കൾ: സൗമ്യ, സന്ധ്യ. മരുമക്കൾ: ബാലമുരളീകൃഷ്ണ, ശ്രീജേഷ്. സഞ്ചയനം ജൂലൈ ഒന്നിന്.