കുറ്റിവട്ടം: വടക്കുംതല മേക്ക് കാവിൽതറ അബ്ദുൽ സലാം (74) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: ഷീബ, സിയാദ് (ഹരിത ജീവൻ വളം ഡിപ്പോ, കുറ്റിവട്ടം), ഷൈബ. മരുമക്കൾ: ഷാജി, നസീറ, തങ്ങൾകുഞ്ഞ്.