ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി അഞ്ചുവിള പുത്തൻവീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ സരോജിനി അമ്മ (95) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള, പരേതനായ അരവിന്ദാക്ഷൻപിള്ള. മരുമക്കൾ: വത്സലകുമാരി, പത്മകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.