ആലത്തൂർ: ഗാന്ധി ജങ്ഷൻ നരിയം പറമ്പ് പിണ്ടിയാട്ടിൽ വിശ്വനാഥൻ (75) നിര്യാതനായി. ഭാര്യ: ശെൽവി. മക്കൾ: ബാലസുബ്രമണ്യൻ, ശിവപ്രസാദ്, രഞ്ജിനി, രാജേശ്വരി (ആലത്തൂർ പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക്). മരുമക്കൾ: നടരാജൻ, വി. പൊന്നുക്കുട്ടൻ (സി.പി.എം ജില്ല കമ്മിറ്റി അംഗം, പി.കെ.എസ് സംസ്ഥാന ജോയന്റ് സെക്രട്ടറി, പാലക്കാട് സഹകരണ പ്രിന്റിങ് പ്രസ് പ്രസിഡന്റ്), രമ്യ, തുളസി.