കുനിശ്ശേരി: ചുണ്ടക്കാട് വീട്ടിൽ പരേതനായ വേലായുധന്റെ മകൻ കൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രദീപ്, പ്രതീഷ്. മരുമക്കൾ: അജിത, ബിന്ദു. സഹോദരങ്ങൾ: കാശു, രാജൻ, വെള്ളക്കുട്ടി, പരേതരായ മണി, കുഞ്ചു.