പറളി: അടയാളപ്പാറ രാജേന്ദ്രൻ (52) നിര്യാതനായി ഭാര്യ: സിന്ധു. മകൻ: അമൽരാജ്. സഹോദരങ്ങൾ: വേലുണ്ണി, ഗോകുൽദാസ്, വത്സല മണിദാസ്, പരേതരായ വിജയൻ, മുരളിധരൻ, സുജാത.