ഒറ്റപ്പാലം: ഒറ്റപ്പാലത്തെ ആദ്യകാല ഫുട്ബാൾ താരം പിലാത്തറ പിലാക്കൽ മുഹമ്മദ്കുട്ടി (കറുത്തുട്ടി -83) നിര്യാതനായി. സംസ്ഥാനത്തും പുറത്തും വിവിധ ക്ലബുകൾക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഭാര്യ: ഖദീജ. മക്കൾ: സൈറാബാനു, ഷമീർ, സമദ്, സബീന, സഫീർ അലി. മരുമക്കൾ: ഹംസ, ഫാത്തിമ, ഫാത്തിമ തസ്നിം, ഹൈദ്രോസ്, ഷെമീന.