അഗളി: ചിറ്റൂർ പാപ്പനാട്ടിൽ വീട്ടിൽ രാജേന്ദ്രപ്രസാദ് നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: കുഞ്ഞമ്മ. ഭാര്യ: സുശീല. മക്കൾ: അമൃത, ആതിര. മരുമകൻ: പ്രവീൺ. സഹോദരങ്ങൾ: ഓമന, സുലോചന, ബാബു, മധു, സുജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.