പല്ലശ്ശന: ഒഴുവുപാറ കടുങ്ങലത്ത്കളം വീട്ടിൽ പരേതനായ ചങ്ങന്റെ ഭാര്യ ചെല്ല (78) നിര്യാതയായി. മക്കൾ: ദേവി, സരസ്വതി (കുമ്മു) ഉണ്ണികൃഷ്ണൻ (ഷൺമുഖൻ), സുന്ദരൻ. മരുമക്കൾ: മീന, രാമൻ.