കമ്പളക്കാട്: പച്ചിലക്കാട് മേലെ മില്ലുമുക്ക് തീയാട്ടു പറമ്പിൽ ജോസഫ് (കുഞ്ഞപ്പൻ -89) നിര്യാതനായി. ഭാര്യ: പരേതയായ ലില്ലി ജോസഫ്. മക്കൾ: മേഴ്സി, ജോസി, സണ്ണി, സിസ്റ്റർ നാൻസി, സോണി, ഡെന്നി, സാന്റോ, സിസ്റ്റർ സ്മിത. മരുമക്കൾ: ജോസഫ്, ചെറിയാൻ, മേഴ്സി, ഷൈനി, ഷീബ, മഞ്ജുഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് അരിഞ്ചേർമല സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.