പറമ്പിൽ ബസാർ: കുന്നത്ത് മലയിൽ കെ.എം. ബാലകൃഷ്ണൻ (76) നിര്യാതനായി. ജനത ഓട്ടോമൊബൈൽ ഉടമയാണ്. ഭാര്യമാർ: പരേതയായ രത്നവല്ലി, രേണുക. മക്കൾ: ഷിനോദ് കുമാർ, ഷനോജ് കുമാർ, ഷീന (ഗവ. ഹൈസ്കൂൾ കക്കോടി). മരുമകൻ: ഷിജു (കെ.എസ്.ആർ.ടി.സി). സഹോദരങ്ങൾ: പരേതനായ മുകുന്ദൻ, സൗമിനി, ശ്യാമള, വിജയൻ, അജയൻ.