തിരുവങ്ങൂർ: പൊയിലിൽ മമ്മദ് (70) നിര്യാതനായി. ഭാര്യ: കുഞ്ഞിവി. മക്കൾ: സിറാജ്, താജുന്നിസ. മരുമക്കൾ: മുഹമ്മദലി, രഹിയാനത്. സഹോദരങ്ങൾ: പാത്തുമ്മ, പരേതരായ ആലി, മറിയം, മൊയ്തീൻ.