ചെറൂപ്പ: പുതുക്കുടി ലക്ഷ്മി എന്ന അമ്മാളു അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ പാറപ്പുറത്ത് മാധവ കുറുപ്പ്. മക്കൾ: പങ്കജം, ശ്രീധരൻ, സൗമിനി (കോഴിക്കോട് മെഡിക്കൽ കോളജ്), സത്യൻ, ഉഷ. മരുമക്കൾ: പരേതനായ പത്മനാഭ കുറുപ്പ്, വത്സല, ഉമാദേവി, ദാമോദരൻ (ചെന്നൈ).