പാലേരി: കൂനിയോട് എടപ്പിരിയത്ത് ഷബീബ (38) നിര്യാതയായി. പിതാവ്: കൊളായി പൊയിൽ ഇബ്രാഹിം. മാതാവ്: ഹലീമ എടപ്പിരിയത്. ഭർത്താവ്: കൊന്നക്കൽ ഇസ്മായീൽ (റാസൽ ഖൈമ). മക്കൾ: ഷമൽ, ഷാമിൽ (വിദ്യാർഥി വടക്കുമ്പാട് എച്ച്.എസ്.എസ് പാലേരി). സഹോദരങ്ങൾ: എടപ്പിരിയത്ത് ജാഫർ, മജീദ്, (ദുബൈ), മൈമൂനത്തു (ആവള).