താമരശ്ശേരി: കണ്ണപ്പൻകുണ്ട് ഞാറ്റുംപറമ്പിൽ പരിയേയിയുടെ ഭാര്യ ആയിഷ (95) നിര്യാതയായി. മക്കൾ: മജീദ്, സൈനബ, റുഖിയ, പരേതരായ മുഹമ്മദ്, ആമിന, അസീസ്. മരുമക്കൾ: മുഹമ്മദ് (കാവുംപുറം), അഹമ്മദ് (അടിവാരം), ജബ്ബാർ (കാവുംപുറം), കുഞ്ഞാമിന (കോക്കല്ലൂർ), റംല.