നരിക്കുനി: തേവർ കണ്ടിത്താഴം വാരിക്കോട്ട് അച്യുതൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ദിഷ, ദിലീഷ്. മരുമക്കൾ: സുരേഷൻ (ഊട്ടുകുളം), മഞ്ജു (പുല്ലാളൂർ). സഹോദരങ്ങൾ: ചാത്തു, ചോയിച്ചി, പരേതനായ ആണ്ടിക്കുട്ടി, കണാരൻ, അപ്പു, സാമി മാസ്റ്റർ, ഗോവിന്ദൻ, മാധവൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.