മൂടാടി: ചിങ്ങപുരം ഇയ്യച്ചേരി അഷ്റഫ് (51) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: അർഷിദ, അർഷിദ്, റാസിക്ക്. മരുമക്കൾ: ഇസ്ഹാക്ക് കൊല്ലം. സഹോദരങ്ങൾ: ഇബ്രാഹിം, ഷാഹിന, പരേതനായ മമ്മദ് കുട്ടി.