പട്ടർനടക്കാവ്: ചെനക്കൽ ഇഖ്ബാൽ നഗറിലെ വെട്ടൻ കുഞ്ഞമ്മുട്ടി ബാവ (62) നിര്യാതനായി. ഭാര്യ: പാന്ത്ര ആമിനക്കുട്ടി. മക്കൾ: ഉമ്മു ഹബീബ, അൻവർ, നൗഷിദ, തസ്നി.