എടപ്പാൾ: പെരുമ്പറമ്പ് ഐക്കര വളപ്പിൽ ഉണ്ണി നായർ (81) നിര്യാതയായി. ഭാര്യ: പ്രേമ. മക്കൾ: സുധീർ, ഷീല, മിനി, മീര. മരുമക്കൾ: സ്വപ്ന, രാധാകൃഷ്ണൻ, സതീശൻ, ജ്യോതി റാം.