കാരത്തൂർ: മുള്ളൻമടയിലെ പരേതനായ കമ്പത്ത് വളപ്പിൽ മുഹമ്മദിന്റെ മകൻ ശിഹാബുദ്ദീൻ (38) നിര്യാതനായി. തിരുർ മസ്ക് പെർഫ്യൂം ജീവനക്കാരനാണ്. മാതാവ്: ആയിശ. ഭാര്യ: നസീമ. മക്കൾ: മഹ്ദ ഫാത്തിമ, മുഹമ്മദ് മാസിൻ, ഫാത്തിമ മൈസ. സഹോദരങ്ങൾ: ഉനൈസ്, ശംസുദ്ദീൻ, സൈനുൽ ആബിദ്, റഹീന.