ചങ്ങരംകുളം: ഒതളൂർ കിഴക്കുമുറി തെക്കത്ത് വളപ്പിൽ മൊയ്തുണ്ണി (100) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: യാഹു, ഇബ്രാഹിം, മുഹമ്മദ്കുട്ടി, അലി, ആയിശ, ആമിന, ഫാത്തിമ, സക്കീന. മരുമക്കൾ: മുഹമ്മദ്, ഇബ്രാഹിം, ഉമ്മർ, ആസിയ, ഷബിദ, കുൽസു, സകീന, പരേതനായ അബ്ദുല്ല.