ചങ്ങരംകുളം: ഒതളൂർ പൊലിയോടത്ത് നെടിയേടത്ത് കുഞ്ഞുണ്ണി (85) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ജയരാജൻ, സുനിൽകുമാർ, ഉഷ. മരുമക്കൾ: ശശി, സുമംഗലി, പ്രബീന.