പന്തല്ലൂർ: കരങ്ങാടൻ അബ്ദുറഹ്മാൻ (64) നിര്യാതനായി. ആനക്കയം ഗ്രാമപഞ്ചായത്ത് മുൻ അംഗവും ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുമായിരുന്നു. ഭാര്യ: മറിയുമ്മ (ആനക്കയം പഞ്ചായത്ത് മുൻ സ്ഥിരംസമിതി ചെയർപേഴ്സൻ). മക്കൾ: ബുഷ്റ, അൻസാർ (പ്രധാനാധ്യാപകൻ, എ.എം.എൽ.പി സ്കൂൾ ചേപ്പൂർ), ഹഫീഫ. മരുമക്കൾ: മുഹമ്മദ് സാലിം (വെള്ളില), ഷബീർ (പന്തല്ലൂർ ഹിൽസ്), സഫ (ചിറ്റത്തുപാറ).