മഞ്ചേരി: മഞ്ഞപ്പറ്റ ഏറാംതൊടിക ഹസൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: റഷീദ്, ഫാത്തിമ, ഹനീഫ, റുഖിയ, മുനീർ. മരുമക്കൾ: സുലൈമാൻ, ജമാൽ, ആശിഖ, സജ്ന.