കാളികാവ്: ചോക്കാട് നാൽപ്പത് സെന്റ് പുഞ്ചയിൽ അജിത്ത് (19) നിര്യാതയായി. പിതാവ്: പരമേശ്വരൻ പിള്ള (കെ.എസ്.ഇ.ബി പൂക്കോട്ടുംപാടം). മാതാവ്: ശാരദ. സഹോദരൻ: അഭിഷേക്.