കാഞ്ഞിരപ്പള്ളി: പാറക്കടവ് ടോപ്പ് ലെയ്നിൽ കന്നുപറമ്പിൽ കെ.പി. ഇസ്മായിൽ (ഇച്ചായി -74) നിര്യാതനായി. ഭാര്യ: നസീമ ചങ്ങനാശ്ശേരി. മക്കൾ: നിഷാദ്, നസിയ. മരുമക്കൾ: സിദ്ദീഖ് മുണ്ടക്കയം, സറീന പാറത്തോട്.