ചെറുവാണ്ടൂർ: കുഴിക്കല്ലംപള്ളിൽ സെബാസ്റ്റ്യൻ (75) നിര്യാതനായി. തമിഴ്നാട് ശങ്കരൻ കോവിൽ നടുതെരുവിൽ കുടുംബാംഗമാണ്. ഭാര്യ: ചെറുവാണ്ടൂർ കുഴിക്കല്ലംപള്ളിൽ ത്രേസ്യാമ്മ. മക്കൾ: സരിത, അനിത, അനു. മരുമക്കൾ: സജി, ജിനു, നിധീഷ്. സംസ്കാരം ചൊവ്വാഴ്ച 2.30ന് ചെറുവാണ്ടൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.