ചാമംപതാല്‍: ഇളങ്ങോയി കൈപ്പന്‍പ്ലാക്കല്‍ ജോര്‍ജിന്റെ (പാപ്പച്ചന്) ഭാര്യ മേരിക്കുട്ടി (74) നിര്യാതയായി. പൊന്‍കുന്നം പൊടിമറ്റം കുടുംബാംഗമാണ്. മക്കള്‍: ജെസി (സൗദി), ജോജി, ജോബി. മരുമക്കള്‍: സജി (സൗദി), റിന്‍സി ജോജി (അധ്യാപിക, സി.സി.എം എച്ച്.എസ്.എസ്, കറിക്കാട്ടൂര്‍), സില്‍വി ജോബി. സംസ്കാരം ബുധനാഴ്ച പത്തിന് ഇളങ്ങോയി മാര്‍ സ്ലീവാ പള്ളി സെമിത്തേരിയിൽ.