എരുമേലി: കൊന്നയിൽ ഷംസുദ്ദീൻ (റിട്ട. അധ്യാപകൻ, വാവർ മെമ്മോറിയൽ ഹൈസ്കൂൾ -72) നിര്യാതനായി. ഭാര്യ: പത്തനംതിട്ട താന്നിമൂട്ടിൽ മഹമൂദ. മക്കൾ: സബീന, അനസ്. മരുമക്കൾ: അനീഷ്, ഷറീന. ഖബറടക്കം ചൊവ്വാഴ്ച 10ന് എരുമേലി നൈനാർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.