അടിമാലി: മന്നാങ്കാല ആട്ടായം പരേതനായ കൊച്ചുമുഹമ്മദിന്റെ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഐഷ, ബഷീർ, അസീസ്. മരുമക്കൾ: അസീസ്, ഫാത്തിമ, ബീവി. ഖബറടക്കം ചൊവ്വാഴ്ച 10ന് ഓടയ്ക്കസിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.