അടിമാലി: രാജാക്കാട് ആദിത്യപുരം കീപ്പാറയിൽ മത്തായി (പാപ്പച്ചൻ -71) നിര്യാതനായി. ഭാര്യ: അടിമാലി ചേലക്കുടി പരേതയായ മറിയാമ്മ. മക്കൾ: ലൗലി, സലോമി, എൽദോസ്, ബിനോയ്. മരുമക്കൾ: ജയൻ, ഷിജു, ജിഷ.