തിരുവല്ല: തിരുമൂലപുരം കമലാലയത്തിൽ ഇ.ജി. ശിവരാമൻ നായർ (78) നിര്യാതനായി. മക്കൾ: ഉഷ ജി. പിള്ള, സജികുമാർ (യു.എ.ഇ), ബിന്ദു ജയകുമാർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണ പിള്ള (മർച്ചന്റ് നേവി), ജയശ്രീ, ജയകുമാർ (കുവൈത്ത്). സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.