മല്ലപ്പള്ളി: ആനപ്പാറ ചക്കാലയിൽ പരേതനായ എ.പി. സഖറിയായുടെ ഭാര്യ രമണി ജോസഫ് (റിട്ട. അധ്യാപിക, ചെങ്ങരൂർ സെന്റ് ജോർജ് യു.പി സ്കൂൾ - 72) നിര്യാതയായി. മക്കൾ: ഉഷസ്, ഉല്ലാസ്. മരുമക്കൾ: ജിബു ജോയി, ജാൻസി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.