അടൂർ: ഇളമണ്ണൂർ പാറവിള പടിഞ്ഞാറ്റേതിൽ ഭാരതിയമ്മ (78) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, രമേശ് ബാബു, ചന്ദ്രബാബു, ആർ. സതീഷ് കുമാർ (ഏനാദിമംഗലം പഞ്ചായത്ത് അംഗം). മരുമക്കൾ: ജയ, ശ്രീരേഖ, ദീപ.