മല്ലപ്പള്ളി: പുതുപ്പറമ്പിൽ പി.എം. മാത്യു (അച്ചൻകുഞ്ഞ് - 69) നിര്യാതനായി. ഭാര്യ: തോട്ടഭാഗം കുന്നുംപുറത്ത് എൽസി. മകൻ: അനോജ് മാത്യു (എസ്.ബി.ഐ ലൈഫ്). മരുമകൾ: ജിൻസി (കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.